തിബോട്ട് കുര്‍ട്ടോയിസിനെ റാഞ്ചി റയല്‍ | Oneindia Malayalam

2018-08-09 79

Chelsea confirm courtois sale to real as Kovaic moves to London
ബെല്‍ജിയത്തിന്റെ സ്റ്റാര്‍ ഗോള്‍കീപ്പര്‍ തിബോട്ട് കുര്‍ട്ടോയിസിനെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിയില്‍ നിന്നാണ് 26 കാരനായ കുര്‍ട്ടോയിസിനെ റയല്‍ റാഞ്ചിയത്.
#RMCF